റാന്നി : ഈട്ടിച്ചുവട് കുളത്തുംപാട്ട് പരേതനായ കെ.വി തോമസിന്റെ ഭാര്യ അമ്മിണി (79) നിര്യാതയായി. സംസ്കാരം ഇന്ന് 4ന് നസ്രേത്ത് മാർത്തോമ്മ പള്ളിയിൽ. ചാമക്കാലായിൽ കുടുംബാംഗമാണ്. മക്കൾ : റീം, റിട്ട, റോജി. മരുമക്കൾ : തങ്കച്ചൻ, സാജൻ, ആഷ.