നിരണം : കാക്കനാട്ടുകുഴിയിൽ പുളിമ്പള്ളിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ പൊന്നമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് 11ന്. മക്കൾ : ഓമനക്കുട്ടൻ. സുജാത, സുശീലൻ, സുനിമോൾ. മരുമക്കൾ : ലത, അംബിക.