മല്ലപ്പള്ളി: ബ്രദ്രൺ സഭകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന
സുവിശേഷ മഹായോഗം മല്ലപ്പള്ളി ടൗൺ ബ്രദ്രൺ സഭാങ്കണത്തിൽ (ബൈപാസ് റോഡ്, അണിമ ആശുപത്രിക്ക് പിന്നിൽ) 29 മുതൽ ഫെബ്രുവരി 2 വരെ നടക്കും. ദിവസവും വൈകിട്ട് 6.30 മുതൽ 8.30 വരെ നടക്കുന്ന യോഗങ്ങളിൽ ചാണ്ടപ്പിള്ള ഫിലിപ്പ് കോട്ടയം, വർഗീസ് കുര്യൻ പാമ്പാടി, ജെയിംസ് എം.തോമസ് നെടുമ്പാശ്ശേരി, കെ.വി.തോമസ് കാനം, സി.എം.ചാക്കോ വെണ്ണിക്കുളം,ജോൺ പി.തോമസ് എറണാകുളം എന്നിവർ പ്രസംഗിക്കും.