11-sob-n-rajamma
എൻ. രാജമ്മ

അരീക്കര : കോമളത്ത് വീട്ടിൽ ഏ. വി. സിംഗിന്റെ ഭാര്യ പി ഡബ്ലിയു ഡി റിട്ട. സൂപ്രണ്ട് എൻ. രാജമ്മ (86) നിര്യാതയായി.

സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ

മക്കൾ: ഉഷാ സിംഗ് (മറൈൻ എക്‌സ്‌പോർട്ട് കൗൺസിൽ) ജയസേനൻ. എസ് (സതേൺ റെയിൽവേ). മരുമക്കൾ: ബാബു. (റിട്ട. മാനേജർ ഫെഡറൽ ബാങ്ക്), ബിന്ദു.ആർ (പി ഡബ്‌ള്യു ഡി).