ഇളമണ്ണൂർ: ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തിലെ വനിതകൾക്ക് കാലിത്തൊഴുത്ത് നവീകരണത്തിന് ധനസഹായം നൽകുന്നു. ഗുണഭോക്ത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരും അർഹരായവരും ഇളമണ്ണൂർ മൃഗാശുപത്രിയുമായി ബന്ധപ്പെടണം.