മല്ലപ്പള്ളി: ഗ്രാമപഞ്ചായത്തിലെ മണ്ണുംപുറം - മീൻമുട്ടിപാറ - നാരകത്താനി റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം 13 മുതൽ18 വരെ നിരോധിച്ചു.