വടക്കുപുറം: കുവൈറ്റിൽ നിര്യാതനായ വടക്കുപുറം കല്ലുംപുറത്ത് കാനാവിൽ അലക്‌സാണ്ടർ ഏബ്രഹാം (58) ന്റെ മൃതദേഹം സംസ്കാരം ഇന്ന് രാവിലെ 11.30ന് വടക്കുപുറം ശാലേം മാർത്തോമാ പള്ളി കരിംകുറ്റി സെമിത്തേരിയിൽ. ഭാര്യ: ലയ അലക്‌സാണ്ടർ, മക്കൾ: സ്റ്റെഫി, കെവിൻ.