കോന്നി: റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസിലെ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ, ഉപജില്ലയിലെ വിദ്യാർത്ഥികൾക്കായി എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷാപരിശീലനം19ന് നടക്കും. ഫോൺ: 9447090288,