കുളത്തൂർ:തേക്കുംങ്കൽ (വാവോലിക്കൽ) തോമസ് മത്തായി (കുഞ്ഞോമ്മാച്ചൻ-89) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് കുളത്തൂർ ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ തോമസ് വായ്പ്പൂര് വെട്ടിക്കാല കുടുംബാംഗമാണ്.മക്കൾ: കുഞ്ഞമ്മ,തങ്കമ്മ,സെബാസ്റ്റ്യൻ.മരുമക്കൾ: കുര്യൻ പുല്ലിയിൽ ചെങ്ങരൂർ, സോമിനി മാമ്മൂട്ടിൽ,പരേതനായ തങ്കച്ചൻ കരിംകുറ്റിയിൽ വായ്പ്പൂര്.