ഇലവുംതിട്ട: മെഴുവേലി ഗ്രാമപഞ്ചായത്തിൽ നിന്ന് തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ആധാർ നമ്പർ ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് പാസ് ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് 14 ന് മുൻപായി പഞ്ചായത്ത് ഓഫീസിൽ നൽകണം.