ശബരിമല- ഹൃദയാഘാതത്തെ തുടർന്ന് തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ ശങ്കർ വീര സുബ്രഹ്മണ്യൻ( 52) മരിച്ചു. നീലിമലയിൽ നിന്നു പമ്പയിലെത്തിച്ച മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.