ക​ല​ഞ്ഞൂർ: എ​സ്.എൻ.ഡി.പി.യോ​ഗം അടൂർ യൂ​ണി​യൻ ക​ല​ഞ്ഞൂർ 314-ാം ശാ​ഖാ യോ​ഗ​ത്തി​ലെ ഭ​ര​ണ​സ​മി​തി തി​ര​ഞ്ഞെ​ടുപ്പ് 19ന് രാ​വി​ലെ 11മു​തൽ വൈ​കി​ട്ട് 4വ​രെ ക​ലഞ്ഞൂർ ശാഖാ​യോ​ഗ​മ​ന്ദി​ര​ത്തിൽ ന​ട​ക്കും.പ്ര​സി​ഡന്റ്,വൈ​സ് പ്ര​സി​ഡന്റ്,സെ​ക്ര​ട്ടറി,യൂ​ണി​യൻ ക​മ്മി​റ്റി​യം​ഗം,ശാഖാ​യോ​ഗ ക​മ്മി​റ്റി അം​ഗ​ങ്ങൾ എ​ന്നിവ​രെ ര​ഹ​സ്യ​ബാല​റ്റ് പ്ര​കാ​രം തി​ര​ഞ്ഞെ​ടു​ക്കും.