തിരുവല്ല: കുറ്റൂർ - മനയ്ക്കച്ചിറ റോഡിൽ ശബരി വിദ്യാപീഠം സ്‌കൂളിന് സമീപം കലുങ്ക് പൊളിച്ചു പണിയുന്നതിനാൽ ഇന്ന് മുതൽ നിർമ്മാണ ജോലികൾ പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു.