കുംഭമല: പ്ലാന്തറയിൽ സോമൻ ചാക്കോയുടെ ഭാര്യ ശോശാമ്മ സോമൻ (65) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് അഞ്ചിലവ് സെന്റ് പീറ്റേഴ്‌സ് സി.എസ്.ഐ പള്ളിയിൽ. പരേത തലവടി തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: സിന്ധു, സിബി, ഷീബാ, ഷിബു. മരുമക്കൾ: രാജീവ് സി.കെ,ബീന, സൗമ്യ, പരേതനായ റെഞ്ചി.