കുന്നന്താനം പാലയ്ക്കത്തകിടി: അഴകന്താനത്ത് പൂങ്കോട്ടാൽ ഫിലിപ്പോസ് വർഗീസിന്റെ ഭാര്യ മറിയാമ്മ ഫിലിപ്പോസ് (64) നിര്യാതയായി. സംസ്‌കാരം നാളെ 2ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പാറാങ്കൽ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. മല്ലപ്പള്ളി പാതിക്കാട് മേപ്രത്ത് കുടുംബാംഗമാണ്. മക്കൾ: സുല,റെജി, കൊച്ചുമോൾ. മരുമക്കൾ: ബേബിച്ചൻ, കൊച്ചുമോൾ, സജിമോൻ.