പന്തളം- തിരുവാഭരണഘോഷയാത്രയോട് അനുബന്ധിച്ച് പന്തളം നഗരസഭാ പരിധിയിൽ 13ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ പി.ബി. നൂഹ് ഉത്തരവായി.