നെടുങ്ങാടപ്പള്ളി : അക്കരപ്പറമ്പിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ സരോജിനിയമ്മ (93) നിര്യാതയായി. സംസ്‌കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: മണിയമ്മ, സരസ്വതി, സോമൻ, അപ്പു, വിജയൻ, ശാന്തമ്മ, മോഹനൻ, പ്രസാദ്, ഗീത, പരേതനായ കുഞ്ഞുമോൻ. മരുമക്കൾ: കൃഷ്ണൻകുട്ടി, മോഹനൻ, നിർമ്മല, രാധാമണി, വിജയമ്മ, പരേതനായ രാമചന്ദ്രൻ നായർ, കവിത, ശോഭന, പ്രസന്നൻ.