അടൂർ: മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസി മുഹമ്മദ് അലി (70) നിര്യാതനായി. കൊല്ലം കൊട്ടിയം കണ്ണനല്ലൂർ ചെറുകുന്നം കല്ലുവിളവീട് എന്നാണ് മേൽവിലാസമായി നൽകിയിരുന്നത്. ബന്ധുക്കൾ എത്തുകയാണെങ്കിൽ സംസ്‌കാരത്തിനായി മൃതദേഹം വിട്ടുനൽകുമെന്ന് മഹാത്മജന സേവന കേന്ദ്രം അധികൃതർ അറിയിച്ചു. ഫോൺ 04734220163