ഇളമണ്ണൂർ: മുല്ലമ്പൂവിൽ അർച്ചനഭവനത്തിൽ രാജേന്ദ്രൻ (49) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രി. മക്കൾ: അർച്ചന, അക്ഷയ. മരുമകൻ: സന്തോഷ്.