റാന്നി : വികസന കുതിപ്പിന് കരുത്തേകുന്ന പേരൂച്ചാൽ പാലം ഇന്ന് വൈകുന്നേരം നാലിന് കീക്കൊഴൂർ ജംഗ്ഷനിൽ മന്ത്രി ജി.സുധാകരൻ നാടിന് സമർപ്പിക്കും.രാജു ഏബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും.