 
റാന്നി: മലങ്കര കാത്തലിക് അസോസിയേഷൻ പത്തനംതിട്ട രൂപതാ നേതൃത്വ പരിശീലനം രാജു ഏബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.രൂപതാ പ്രസിഡന്റ് തോമസ് തുണ്ടിയത്ത് അദ്ധ്യക്ഷത വഹിച്ചു.ഫാ.ജോൺസൺ പാറയ്ക്കൽ,ഫാ.തോമസ് പടിപ്പുരയ്ക്കൽ,എം.എസ്.സാമുവൽ,ജോസ് മാത്യു,തോമസ് ഏബ്രഹാം,ടി.ജി.ജോയിക്കുട്ടി,മാത്യു.കെ.തോമസ്, ജിജോ നൈനാൻ,തോമസ് കെ.ചാക്കോ എന്നിവർ പ്രസംഗിച്ചു.സഭയും സന്നദ്ധ പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ കെ.സി.ബി.സി സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ.ജോർജ് വെട്ടിക്കാട്ടിൽ ക്ലാസ് നയിച്ചു.