കോന്നി : പയ്യനാമൺ ആമ്പശ്ശേരിയിൽ പി.കെ രാഘവൻ (95) നിര്യാതനായി. സംസ്കാരം ഇന്ന് 2ന്. ഭാര്യ : കമലമ്മ. മക്കൾ : അജിത, അനിത, അനില. മരുമക്കൾ : ഉണ്ണി നാരായണൻ, രാജ്കുമാർ, പരേതനായ സലിംകുമാർ. സഞ്ചയനം വ്യാഴം 9ന്.