തേക്കുതോട് : താഴെ പറക്കുളം നെല്ലിനിൽക്കുന്നതിൽ രാമചന്ദ്രൻ നായർ(70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : രാജമ്മ. മക്കൾ : രഞ്ജു, മഞ്ജു. മരുമക്കൾ : ശരത് ജി. നായർ, അനിൽ കുമാർ.