പുളിമുക്ക് : സുരാജ് ഭവനിൽ (തറശേരിയിൽ) പരേതനായ രാജന്റെയും സരോജിനിയമ്മയുടേയും മകൻ സന്തോഷ് കുമാർ (48) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : അതിരുങ്കൽ കൊച്ചുപുരയിൽ രതി. മകൾ : കൃപ.