കറ്റാനം : ക്ലീപ്പേത്ത് പരേതനായ നാരായണന്റെ മകൻ അശോകൻ(44) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : മണിയമ്മ. മകൻ : അഭിജിത്ത്. സഞ്ചയനം ബുധൻ എട്ടിന്.