പന്തളം: തിങ്കളാഴ്ച പന്തളത്തുനിന്ന് ശബരിമലയിലേക്ക് തിരുവാഭരണങ്ങൾ ശിരസിലേറ്റി കൊണ്ടു പോകുന്ന വാഹക സംഘത്തിൽ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരപിള്ളയുടെ നേതൃത്വത്തിലുള്ള ഇരുപത്തിനാല് അംഗങ്ങളും സഹായികളായി നാലു പേരുമാണുള്ളത്. കുളത്തിനാൽ ഗംഗാധരൻ പിള്ള, കിഴക്കേ തോട്ടത്തിൽ പ്രതാപചന്ദ്രൻ നായർ, മരുതവന ശിവൻപിള, ഉണ്ണികൃഷ്ണൻ, ഗോപാലകൃഷ്ണപിള്ള, രാജൻ, ഗോപിനാഥക്കുറുപ്പ് ,ഭാസ്‌കരകുറുപ്പ് ,ഉണ്ണിക്കൃഷ്ണപിള്ള, വിനോദ് ,അശോകൻ, വിജയൻ, ഉണ്ണി, ഓമനകൂട്ടൻ, തുളസി, വിനീത്, രാജൻ, സുനിൽ, മധു, പ്രവീൺ കുമാർ, ദീപു, പ്രശാന്ത്, സുദർശൻ, മഹേഷ്. സഹായികൾ: കാലാധരൻ , അനിൽ ,പ്രസാദ്, കൃഷ്ണകുമാർ.