പന്തളം: ദി പെന്തെക്കൊസ്ത് മിഷൻ പൂഴിക്കാട് ചിറ മുടി ജംഗ്ഷനു സമീപം സുവിശേഷ പ്രസംഗം: വൈകിട്ട് 5.45ന് .


പന്തളം: കുരമ്പാല തെക്ക് വട്ടത്തിനാൽ മല നട മലങ്കാവിൽ ഉത്സവം , ഗണപതി ഹോമം,രാവിലെ 5.30ന് ഭാഗവത പാരായണം 8ന്, ഭാഗവത പ്രഭാഷണം 7ന്, ചികിത്സാ ധനസഹായ വിതരണം: രാത്രി 8ന്

പന്തളം: പൂഴിക്കാട് സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്കാ പള്ളിയിൻ മാർസ് തഫാ നോസ് സഹദായുടെ തിരുന്നാൾ: രാവിലെ 8ന്, മാവേലിക്കര രൂപ താ അദ്ധ്യക്ഷൻ ഡോ.ജോഷാമാർ ഇഗ്‌നാത്തിയോസിന് സ്വീകരണം ജൂബിലി ആഘോഷം, സ്‌നേഹ ഭോജനം


പന്തളം: തട്ട ശ്രീധർമ്മശാസ്താ ക്ഷേത്രം ഭാഗവത സപ്താഹ യജ്ഞം- അഞ്ചാം ദിവസം, ഭാഗവത പാരായണം: രാവിലെ 7 മുതൽ, ഹനു മത് പൂജ: 8ന്,അഞ്ചിന് വിദ്യാഗോപാലമന്ത്രാർച്ചന.


പന്തളം: ഇ.കെ.നായനാർ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിക്കന്ന രണ്ടാമത് ആംബുലൻസ് സർവ്വീസ് ഉദ്ഘാടനം തുമ്പമൺ ചന്ത മൈതാനം,വൈകിട്ട് 5ന്.അഡ്വ.ഫിലിപ്പോസ് തോമസ്​, ലൈഫ് മെമ്പർഷിപ്പ് ഉദ്ഘാടനം, കെ.പി.ഉദയഭാനു .

പന്തളം: കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളി കൺവെൻഷനും, പെരുന്നാൾ മഹാമഹവും: രാവിലെ 7ന് വി.കുർബാന: വൈകിട്ട് 6ന് സന്ധ്യാനമസ്‌ക്കാരം വചന ശുശ്രുഷ,


പന്തളം: കുടശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രൽ പെരുന്നാൾ മഹാമഹം: രാവിലെ 8‌ന്. വി.കുർബാന, 10.30 ന് കൊടിയേറ്റ്, 6ന് സന്ധ്യാനമസ്‌ക്കാരം,


പന്തളം: സി.പി.എം. പൂഴിക്കാട് തെക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വൈകിട്ട് 5ന് തവളംകുളം ജംഗ്ഷനിൽ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം, അഡ്വ: കെ.ബി.രാജശേഖര കുറുപ്പ് .