12-sob-ponnachan
റ്റി.സി. പൊന്നച്ചൻ

ഉള്ളന്നൂർ: തച്ചക്കുന്നിൽ പുത്തൻപീടികയിൽ റ്റി.സി. പൊന്നച്ചൻ (72) (എ​ക്‌​സ് കെ.ഒ.സി) നി​ര്യാ​ത​നായി. സംസ്‌കാരം 14ന് രാവിലെ 10 ന്‌കൈപ്പുഴ സെന്റ് ജോൺസ് മാർത്തോമ പള്ളിയിൽ. ഭാര്യ: ഏലിയാമ്മ പൊന്നച്ചൻ (എ​ക്‌​സ് കെ.ഒ.സി) (കോട്ടയം താനച്ചിറയിൽ കുടുംബാംഗം) മക്കൾ: ലിയാൻ (ദുബായ്), റിക്കി ( ഓസ്‌ട്രേലിയ) മരുമക്കൾ : ജോജി (ദുബായ്), സോണിയ (ഓസ്‌ട്രേലിയ) കൊച്ചുമക്കൾ : ജോ ആൻ, ജസ്റ്റിൻ, ജൂലിയ, റിഷേൽ, റെയാൻ