മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടിഎം ഹമീദ് നയിക്കുന്ന ദേശ രക്ഷാ മാർച്ചിന്റെ സമാപന സമ്മേളനം പത്തനംതിട്ടയിൽ മുൻ എംഎൽഎ അഡ്വ. ശിവദാസൻ നായർ ഉദ്ഘാടനം ചെയ്യുന്നു