കലഞ്ഞൂർ: എസ്.എൻ.ഡി.പിയോഗം അടൂർ യൂണിയൻ കലഞ്ഞൂർ 314-ാം ശാഖയിലെ ഭരണസമിതി തിരഞ്ഞെടുപ്പ് 19ന് രാവിലെ 11 മുതൽ കലഞ്ഞൂർ ശാഖാമന്ദിരത്തിൽ നടക്കും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, യൂണിയൻ കമ്മിറ്റിയംഗം, ശാഖാ കമ്മിറ്റിയംഗങ്ങൾ എന്നിവരെ രഹസ്യ ബാലറ്റ് പ്രകാരം തിരഞ്ഞെടുക്കും.