തിരുവല്ല: അഗ്രിഹോർട്ടികൾച്ചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 24 മുതൽ രണ്ടുവരെ നടക്കുന്ന പുഷ്‌പോത്സവത്തിന്റെ ലോഗോപ്രകാശനം സബ് കളക്ടർ ഡോ.വിനയ്‌ഗോയൽ നിർവഹിച്ചു. എം.സലിം, അലക്‌സ് മാമ്മൻ, ജോയി ജോർജ് നാടാവള്ളിൽ എന്നിവർ പ്രസംഗിച്ചു.