തിരുവല്ല : പൊടിയാടി കോമടയ്ക്കൽ കെ.ജി. കുട്ടപ്പൻ ആചാരി നിര്യാതായി. സംസ്കാരം നാളെ വീട്ടുവളപ്പിൽ ഭാര്യ: പരേതയായ എൻ. സുഭദ്ര. മക്കൾ: വേണു, ശോഭന, ശ്രീദേവി. മരുമക്കൾ: പരേതനായ വിജി, മുരുകേശൻ, രാധാകൃഷ്ണൻ.