12-sob-mariakkutty
മറിയക്കുട്ടി വർഗ്ഗീസ്

പന്തളം: കുടശനാട്,കാവിനാൽ വീട്ടിൽ കെ.എ​സ്.ഇ.ബി റിട്ട. സീനിയർ സൂപ്രണ്ട് എം.വർഗീസിന്റെ ഭാര്യ മറിയക്കുട്ടി വർഗീസ് (81) നിര്യാതയായി. സംസ്‌കാ​രം ഇന്ന് ഉച്ചയ്ക്ക് 2:30ന് കുടശനാട് സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. തട്ടയിൽ മാടമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: രാജു കെ. വി. (റിട്ട. സൂപ്രണ്ട്, പി.ഡ​ബ്ലി​യു​ഡി), റിട്ട.പ്രൊഫ. ഡോ. ലീലാമ്മ കെ. വി. ( മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം)
ലിസി കെ. വി. (അദ്ധ്യാപിക , സെന്റ് ഗൊരേത്തി എച്ച്. എസ്., നാലാഞ്ചിറ) സിസിലി വർഗീസ് (അദ്ധ്യാപിക , സെന്റ് ആൻസ് എച്ച്. എസ്., ചെങ്ങന്നൂർ) ജോസ് വർഗീസ് (സെക്ഷൻ മാനേജർ, എച്ച്. പി., ബാംഗ്ലൂർ) ജെസി വർഗീസ് (അദ്ധ്യാപിക, ഗവ. ടൗൺ യു. പി. സ്‌കൂൾ, കായംകുളം)
വിൻസെന്റ് വർഗീസ് (എച്ച്. എസ്. എസ്. റ്റി., സെന്റ് മേരീസ് എച്ച്. എസ്. എസ്., പട്ടം) മരുമക്കൾ: അനിത മാത്യു (റിട്ട. അദ്ധ്യാപിക, പോപ്പ് പയസ് എച്ച്. എസ്. എസ്., കറ്റാ​നം),പ്രൊഫ. റ്റി. ഐ. ആൻഡ്രസ്, തുണ്ടിയിൽ, നാലാഞ്ചിറ (റിട്ട. പ്രൊഫ. കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട)
ജോസ് കോശി, പുത്തൻമണ്ണിൽ, നാലാഞ്ചിറ (റിട്ട. എച്ച് . എസ്. എസ്. റ്റി., ​ എസ്. എം. വി. എച്ച്. എസ്. എസ്., തിരുവനന്തപുരം)
ബിജു ജോൺ, ആലപ്പാട്ട്, വി. കോട്ടയം ( എം.സി. ഐ., ബോംബെ) ഷീന തോമസ് (ഗ്രൂപ്പ് മാനേജർ, എ. ബി. ബി., ബാംഗ്ലൂർ)
റോയ് കെ. ജോർജ്, കുഴിയ്ക്കാട്ട് റോയ് വില്ല, രാമപുരം ( എച്ച്. എസ്. റ്റി. സെന്റ് മേരീസ് എച്ച്. എസ്. എസ്., പട്ടം)