ചുരുളിക്കോട് : കാഞ്ഞിരംനിൽക്കുന്നതിൽ പരേതനായ തങ്കച്ചന്റെ ഭാര്യ ഓമനയമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് 3.30ന് നെടുമ്പ്രം ഐപിസി ഗോസ്പൽ സെന്റർ സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമോൾ (മുംബൈ), പരേതയായ ആലീസ്. പാസ്റ്റർ കെ.സി. തോമസ് (ചർച്ച് ഒഫ് ഗോഡ് മുംബൈ), കുരുവിള ചാക്കോ (മുംബൈ), എൽസി ജോൺ. മരുമക്കൾ: പരേതനായ ബാബു ജോർജ്ജ്, സാബു, മോളി തോമസ്. ജൂലി, പരേതനായ കെ.സി. ജോൺ.