12-geetha-suresh
അഹല്യ ഐ ഫൗണ്ടേഷൻ ആശുപത്രിയുടെയും കല്ലറക്കടവ് റിക്രിയേഷൻ ക്ലബ്ബിന്റയും സംയുക്താഭിമുഖ്യത്തിൽ ന​ട​ത്തിയ നേത്രപരിശോധന ക്യാമ്പ് മുൻ നഗരസഭാധ്യക്ഷ അഡ്വ .ഗീതാ സരേഷ് ഉദ്ഘാടനം ചെ​യ്യുന്നു

പത്തനംതിട്ട : അഹല്യ ഐ ഫൗണ്ടേഷൻ ആശുപത്രിയുടെയും കല്ലറക്കടവ് റിക്രിയേഷൻ ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ നേത്രപരിശോധന ക്യാമ്പ് നടത്തി.മുൻ നഗരസഭാദ്ധ്യക്ഷ അഡ്വ.ഗീതാ സുരേഷ് ഉദ്ഘാടനം ചെയ്തു.സന്തോഷ് അരിപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു.രഘുരാജൻ നായർ മനോജ് കാർത്തിക,സന്തോഷ് കൊച്ചു വീട്ടിൽ,വത്സലമ്മാൾ മടത്തിലേത്ത്,ഷീന പുതിയത്ത്,എസ്.ഗോപിക എന്നിവർ പ്രസംഗിച്ചു.