തണ്ണിത്തോട്: കരടിയുടെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്കേറ്റു. മണ്ണീറ തലമാനം വാഴ വിളയിൽ രാജൻക്കുട്ടി (41)ക്കാണ് പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.