13-python

പ​ന്തളം തോട്ടക്കോണം മഞ്ഞനംകുളം പമ്പ് ഹൗസിന് സമീപം നദിയിൽ ഒരാഴ്ചയിലേറെയായി വലയിൽ കുരുങ്ങിക്കിടന്ന പെരുമ്പാമ്പിനെ വാവ സുരേഷ് രക്ഷപ്പെടുത്തുന്നു.