പന്തളം: കുളനട കൈതനിൽ ക്കുന്നതിൽ പരേതനായ ഗോവിന്ദ കുറുപ്പിന്റെ ഭാര്യ ജാനകിയമ്മ (90) നിര്യാതയായി സംസ്‌ക്കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ. മക്കൾ.ഗോപാലകൃഷ്ണപിള്ള, വാസുദേവൻ പിള്ള.നന്ദകുമാരൻ പിള്ള, രമാദേവിയമ്മ, ശശിധരൻ പിള്ള. മരുമക്കൾ. സുലോചന, ശ്യാമള, സുധാകുമാരി, സുരേന്ദ്രൻ, ബീന.