പന്തളം: തിരുവാഭരണ ഘോഷയാത്ര ഇന്ന് 1ന് പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും പുറപ്പെടും.
പന്തളം: ദി പെന്തെക്കൊസ്ത് മിഷൻ പൂഴിക്കാട് ചിറ മുടി ജം ഗ്ഷനു സമീപം സുവിശേഷ പ്രസംഗം, വൈകിട്ട് 5.45ന്.
പന്തളം: കുരമ്പാല തെക്ക് വട്ടത്തിനാൽ മല നട മലങ്കാവിൽ ഉത്സവം: മൂന്നാം ദിവസം,ഗണപതി ഹോമം: രാവിലെ5.30 ന് , ഭാഗവത പാരായണം: 8ന് , ഭാഗവത പ്രഭാഷണം: 7ന്
പന്തളം: തട്ട ശ്രീധർമ്മശാസ്താ ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം- ആറാം ദിവസം,ഭാഗവത പാരായണം: രാവിലെ 7 മുതൽ, ശിവപാർവ്വതി പൂജ: 7.15 മുതൽ, മഹാമൃത്യൂഞ്ജജയഹോമം,
പന്തളം: ആതിരമല ശിവപാർവതി ക്ഷേത്രത്തിലെ മകരസംക്രമവും തിരുവുത്സവവും.
പന്തളം: കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളി കൺവെൻഷനും, പെരുന്നാൾ മഹാമഹവും, സന്ധ്യാനമസ്‌ക്കാരം: വൈകിട്ട് 6 ന്, വചന ശുശ്രുഷ: 7ന്
പന്തളം: കുടശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രൽ പെരുന്നാൾ മഹാമഹം , സന്ധ്യാനമസ്‌ക്കാരം: വൈകിട്ട് 5.30 ന് തിരുവചന ശുശ്രൂഷ : 6.45 ന്