13-sob-mahadevanpilla

തിരുവല്ല: കാവുംഭാഗം താമരക്കുളത്ത് (അക്കരെ പ​റമ്പിൽ) മഹാദേവൻപിള്ള (82) നി​ര്യാ​ത​നായി. ഭാര്യ: സുമതിയമ്മ. മക്കൾ: മി​നി, രമ, ശ്രീദേ​വി. മരുമക്കൾ: മുരളീധരൻ നാ​യർ (സെക്രട്ടറി എൻ എസ് എസ് കരയോഗം കാവുംഭാഗം), അനിൽ കുമാർ (ബോംബെ), പരേതനായ അരവിന്ദ്. സംസ്‌കാരം ഇ​ന്ന് 3ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച 9ന്