വള്ളിക്കോട്: ഞക്കുനിലം ഞാറമൂട്ടിൽ മുരുപ്പേൽ ശിവാനന്ദൻ (63) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുഗദമ്മ. മക്കൾ: ദീപ, വിശാഖ്. മരുമകൻ: സുനിലാൽ.