മല്ലപ്പള്ളി: ഹൈസ്‌ക്കൂൾ ജംഗ്ഷനിൽ അപകടാവസ്ഥയിൽ ഉണങ്ങി നിൽക്കുന്ന പഞ്ഞിമരം വെട്ടിമാറ്റാൻ വൈകുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഇന്നലെ വൈകുന്നേരം ശിഖരം ഒടിഞ്ഞ് വീണ് ഇരുചക്ര വാഹനത്തിൽ വന്നയാൾ തലനാരിഴക്കാണ് രക്ഷപെട്ടത്. പൊതുമരാമത്ത് അടിയന്തര നടപടി സ്വീകരിക്കണം.