13-sreeramakrishna-missio
തിരുവല്ല ശ്രീരാമകൃഷ്ണ ആശ്രമത്തിൽ ദേശീയ യുവജന ദിനാചരണം സ്വാമി വീതസ്പൃഹാനന്ദജി ഉദ്​ഘാടനം ചെയ്യുന്നു ദേശീയയുവജന ദിനാചരണം

തിരുവല്ല: ശ്രീരാമകൃഷ്ണ ആശ്രമത്തിൽ ദേശീയയുവജന ദിനാചരണം സ്വാമി വീതസ്പൃഹാനന്ദജി ഉദ്ഘാടനം ചെയ്തു. സ്വാമിനിർവിണാനന്ദജി,സ്വാമി വീതസ്പൃഹാനന്ദജി,അജിത്,വിഷ്ണു ആർ.കൃഷ്ണൻ,റെജി,അനൂപ് സി.എൻ,അനു ആനന്ദ്,നിഖിൽ എൻ.പി എന്നിവർ പ്രസംഗിച്ചു.വിവേകാനന്ദൻ യുവാക്കളോട് എന്ന വിഷയത്തിൽ സ്വാമി നിർവിണാനന്ദജി പ്രഭാഷണം നടത്തി.