കോഴഞ്ചേരി: ​ മേലേൽ കൊട്ടുപ്പള്ളിക്കുഴിയിൽ പരേതനായ ചാണ്ടി തോമസിന്റെ (പൊന്നച്ചൻ) ഭാര്യ ലീലാമ്മ (80) ഭിലായിൽ നിര്യാതയായി. സംസ്‌കാരം ബിലായിൽ പിന്നീട് നടക്കും.പരേത നാരങ്ങാനം ഇരട്ടോലിൽ കുടുംബാംഗമാണ്. മക്കൾ:​ ഡെയ്‌സി, മോൻസി, ബെൻ സി. മരുമക്കൾ: ജോളി, ജ്യോതി.