അടൂർ: പന്നിവിഴ ബ്രദേഴ്സ് യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ദേശീയ യുവജന ദിനാചരണം നടത്തി. കൂട്ടായ്മ പ്രസിഡന്റ് തൗഫീഖ് രാജൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എ.അഖിൽ അദ്ധ്യക്ഷനായി.കണ്ണൻ.എസ്,ഷാനവാസ് വാഴപ്പാറ, ജിജോ ജോർജ്ജ് , എസ്.ശ്രീജു ,പി.എ ചന്ദ്രൻ ,കെ.സി നാണു,അനിൽകുമാർ,മനു എന്നിവർ പ്രസംഗിച്ചു.