വായ്പൂര്: മരംകൊള്ളിൽ എ. കെ.മാധവൻ (98) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10:30 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പങ്കിയമ്മ മണിമല വടകര തൊട്ടിയിൽ കുടുംബാംഗമാണ്. മകൻ: ആനന്ദക്കുട്ടൻ. മരുമകൾ: ശാന്തമ്മ.