വി. കോട്ടയം: ശ്രീമംഗലത്തി വീട്ടിൽ വി. ജി. രാജു (52, എസ്. എസ്. ബി. ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: വി. കോട്ടയം മാമ്പാറ വടക്കേതിൽ മല്ലിക. മകൻ: അജു. അമ്മ. ആങ്ങമൂഴി വടക്കേക്കരയിൽ ദേവകി. അച്ഛൻ പരേതനായ ഗംഗാധരൻ. സഹോദരങ്ങൾ: ഷൈലു, വനജ, ഷിബു, പ്രിയ.