13-reghupathi-rajan

ആലാ: നെടുവരംകോട് വലിയത്ത് വടക്കേതിൽ വി.ആർ രാജന്റെ ഭാര്യ രഘുപതി രാജൻ (60) നിര്യാതയായി. സംസ്‌കാ​രം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. മക്കൾ: രജിത്ത്, രജിത മരുമക്കൾ: സൗമ്യ, പ്ര​സാദ്.