13-sob-radha

പന്തളം: തോന്നല്ലൂർ കിഴക്ക് പനേറമേലേതിൽ വിമുക്ത ഭടൻ പി.പി.കൃഷ്ണപിള്ളയുടെ ഭാര്യ റിട്ടയേർഡ് തപാൽ വകുപ്പ് ഉദ്യോഗസ്ഥ എസ്.രാധ (74) നി​ര്യാ​ത​യായി. മക്കൾ: അശോക് കുമാർ (സ്വാമീസ് കമ്പ്യൂട്ടേഴ്​സ്, പന്തളം), അജിത് (നാവികസേന, കൊ​ച്ചി). മരുമക്കൾ: അഡ്വ.രശ്മി, സ്വ​പ്ന. സംസ്​കാ​രം: ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.