13-sob-mariamma-thomas

മല്ലപ്പള്ളി: മാരിക്കൽ കൊച്ചിക്കുഴിയിൽ പരേതനായ കെ.സി.തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (മേരിക്കുട്ടി​ - 81) നിര്യാതയായി. സംസ്‌കാരം നാളെ 10.30 ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. പരേത കാനം മഞ്ഞളരുവി കുടുംബാംഗമാണ്. മക്കൾ: കെ.ടി.വർഗീസ് (എം.ആർ.എഫ് വടവാതൂർ), മിനി. മരുമക്കൾ: കുഞ്ഞുമോൾ പുല്ലംപള്ളിയിൽ എരുമേലി, ജോണിക്കുട്ടി ചാപ്രത്ത് വെണ്ണികുളം.